Welcome to LyricsPULP.com 🍊powered by THEEDITORS💻

Ennum Ninne Poojikkam Song Lyrics - Malayalam, English, Meaning - ANIYATHIPRAAVU Lyrics

Ennum Ninne Poojikkam Song Lyrics in Malayalam, Ennum Ninne Poojikkam Lyrics in English along with meaning are provided from Aniyathipraavu Lyrics

Ennum Ninne Poojikkam Song Lyrics in Malayalam, English & Meaning (Translation) Starring Mohanlal, Revathy, Jagathi Sreekumar from Aniyathipraavu Whose Lyrics Penned by S Ramesan Nair and were sung by KJ Yesudas, Sujatha Mohan along with Music Given by Ouseppachan. PDF of Aniyathipraavu Lyrics.

Ennum Ninne Poojikkam Song Lyrics - ANIYATHIPRAAVU Lyrics

എന്നും നിന്നെ പൂജിക്കാം CREDIT - ANIYATHIPRAAVU

Song: എന്നും നിന്നെ പൂജിക്കാം
Movie: Aniyathipraavu
Release Date: 26 March 1997 in India
Singer/s: KJ Yesudas, Sujatha Mohan
Music: Ouseppachan
Director: Fazil
Lyrics writer/s: S Ramesan Nair
Star Cast: Mohanlal, Revathy, Jagathi Sreekumar
Producer/s: Swargachitra Appachan
Music Video Label Credit In India: Saina Music


ENNUM NINNE POOJIKKAM SONG LYRICS IN ENGLISH


Ennum Ninne Poojikkam Ponnum Poovum Choodikkam

Vennilavil Vaasantha Lathike

Ennum Ennum En Maaril Manju Peyyum Premathin

Kunju Maarikkuliray Neeyarike

Oru Poovinte Peril Nee Izha Neytha Raagam

Jeevante Shalabhangal Kaathorthu Ninnu

Iniyee Nimisham Vaachaalam 

Ennum Ninne Poojikkam

Ezhezhu Chirakulla Swaramaano Nee

ekaantha yaamathin varamaano

poojakku nee vannal poovakam

daahichu nee ninnal puzhayaakam

ee sandhyakal alli then chintukal

Thoraathe Thoraathe Dhaaha Meghamay

Pozhiyaam 

Ennum Ninne Poojikkam

aaakasham nirayunna sukhamo nee

aathmavil ozhukunna madhuvo nee

mohichal njan ninte manavatti

mothiram maarumbol vazhikatti

Seemanthini Sneha Paalazhiyil

Ee Ormmathan Lilly Poonthoniyil

Theerangal Theerangal Thedi Oomale

Thuzhayam 

Ennum Ninne Poojikkam


ENNUM NINNE POOJIKKAM SONG LYRICS IN MALAYALAM


എന്നും നിന്നെ പൂജിക്കാം

പൊന്നും പൂവും ചൂടിക്കാം

വെണ്ണിലാവിൻ വാസന്ത ലതികേ

എന്നും എന്നും എൻ മാറിൽ

മഞ്ഞു പെയ്യും പ്രേമത്തിൻ

കുഞ്ഞുമാരി കുളിരായ് നീയരികേ

ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്യത രാഗം

ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു

ഇനിയീ നിമിഷം വാചാലം

ഏഴേഴു ചിറകുള്ള സ്വരമാണോ നീ

ഏകാന്ത യാമത്തിൻ വരമാണോ

പൂജയ്ക്കു നീ വന്നാൽ പൂവാകാം

ദാഹിച്ചു നീ നിന്നാൽപുഴയാകാം

ഈ സന്ധ്യകൾ അല്ലിതേൻ ചിന്തുകൾ

പൂമേടുകൾ രാഗ തേൻകൂടുകൾ

തോരാതെ തോരാതെ

ദാഹമേഘമായ്പൊഴിയാം

എന്നും എന്നും എൻ മാറിൽ

മഞ്ഞു പെയ്യും പ്രേമത്തിൻ

കുഞ്ഞുമാരി കുളിരായ് നീയരികേ

എന്നും നിന്നെ പൂജിക്കാം

പൊന്നും പൂവും ചൂടിക്കാം

വെണ്ണിലാവിൻ വാസന്ത ലതികേ

ആകാശം നിറയുന്ന സുഖമോ നീ

ആത്മാവിലൊഴുകുന്ന മധുവോ നീ

മോഹിച്ചാൽ ഞാൻ നിൻ‌റെ മണവാട്ടി

മോതിരം മാറുമ്പോൾ വഴികാട്ടി

സീമന്തിനീസ്നേഹ പാലാഴിയിൽ

ഈയോർമ്മ തൻ ലില്ലി പൂന്തോണിയിൽ

തീരങ്ങൾ തീരങ്ങൾ തേടി ഓമലേതുഴയാം

എന്നും നിന്നെ പൂജിക്കാം

പൊന്നും പൂവും ചൂടിക്കാം

വെണ്ണിലാവിൻ വാസന്ത ലതികേ

എന്നും എന്നും എൻ മാറിൽ

മഞ്ഞു പെയ്യും പ്രേമത്തിൻ

കുഞ്ഞുമാരി കുളിരായ് നീയരികേ

ഒരു പൂവിൻ‌റെ പേരിൽ നീ ഇഴനെയ്യത രാഗം

ജീവൻ‌റെ ശലഭങ്ങൾ കാതോർത്തിരുന്നു

ഇനിയീ നിമിഷം വാചാലം

ലലലല ലാ ലലലഉം


എന്നും നിന്നെ പൂജിക്കാം VIDEO - ANIYATHIPRAAVU MUSIC VIDEO


ENNUM NINNE POOJIKKAM LYRICS MEANING IN ENGLISH


That's it

I will always worship you

Gold and flowers can be heated

Vanilla Vasantha Lathike

Always on the N Mar.

For snow love

കുഞ്ഞുമാരി കുളിരായ് നീയരികേ

You are the melody in the name of a flower

Butterflies of life were deaf

Now the moment is eloquent

Are you a seven-winged voice?

Is it the gift of loneliness?

If you come for pooja, you can become pooja

You can become thirsty and thirsty

These evenings are all thoughts

Flowers Raga Honeycombs

Without a hitch

You can quench your thirst

Always on the N Mar.

For snow love

കുഞ്ഞുമാരി കുളിരായ് നീയരികേ

I will always worship you

Gold and flowers can be heated

Vanilla Vasantha Lathike

You are the happiness that fills the sky

You are the honey that flows in the soul

If you desire, I will be your bride

Guide when changing the ring

In Symantec love Palazhi

Eyorma in her Lily Poontoni

Beaches You can paddle in search of shores

I will always worship you

Gold and flowers can be heated

Vanilla Vasantha Lathike

Always on the N Mar.

For snow love

കുഞ്ഞുമാരി കുളിരായ് നീയരികേ

You are the melody in the name of a flower

Butterflies of life were deaf

Now the moment is eloquent

And lalala lalala


Ennum Ninne Poojikkam Song Lyrics in Malayalam, Ennum Ninne Poojikkam Lyrics in English along with meaning are provided from Aniyathipraavu Lyrics എന്നും നിന്നെ പൂജിക്കാംപാട്ടിന്റെ വരികള്.


Hello, Welcome ;) https://www.lyricspulp.com/