Konji Konji Vilikkunna Song Lyrics in Malayalam, English & Meaning (Translation) Starring Mohanlal, Nayantara from Vismayathumbathu Whose Lyrics Penned by Bichu Thirumala and were sung by K.J.Yesudas along with Music Given by Ouseppachan. PDF of Vismayathumbathu Lyrics.
കൊഞ്ചി കൊഞ്ചി വിളിക്കുന്ന CREDIT - VISMAYATHUMBATHU
Song: | കൊഞ്ചി കൊഞ്ചി വിളിക്കുന്ന |
Movie: | Vismayathumbathu |
Release Date: | 9 April 2004 in India |
Singer/s: | Shreya Ghoshal & Harisankar KS |
Music: | Ouseppachan |
Director: | Fazil |
Lyrics writer/s: | Bichu Thirumala |
Star Cast: | Mohanlal, Mukesh, Nayanthara |
Producer/s: | Fazil |
Music Video Label Credit In India: | Yesudas |
KONJI KONJI VILIKKUNNA SONG LYRICS IN ENGLISH
Konchi Konchi Vilikkunna
Kaaatine Marakkaaan Pooovaaam
Kurunnilakkaaakumo Thottu
Thottu Karayunna Karaye Piriyaaan
kadalinte karalinnaaakumo
ninnilennnum nirayum ennneyini marakkaaan ninte
kanavukalkkaaakumo
ennthinnaninnu nin lola
manassil akalaaanulloru bhaaavam
ennne piriyaaanulla vichaaaram
Konji
Kadalala Polum Aaayiram Venn Nura Kaikalaaal Karaye
Thedumbol
Ninneyum Thedi Nin Vazhi Thaaarayil
Neerum Manamode Njaaan Nilppooo
Chirakadichuyarumenn Chithra
Pratheekshakal Kanalaaay Erinjadangunnu
Neeyillennkil Nin Ormakal Illennkil
swapnagal illaaatheyaaakum njaaanuo paaazh
marubhooomiyaaakum konchi
kaaatin ooonjaaalillennkil enngine
pooovukal thulli thulli
chanchaaadum neeyaaam nizhal thanal
illennkil
Ennnile Swapnangal Enngane
Virinjaaadum Vidaparanjakalumenn
Nennjile Mohangal Neeyenn Arikillennkil
Vida Parayaaan Ninakkenngane
Kazhiyum Naaamiru Peraruthallo
Nammal Iru Perallaaallo Konchi
KONJI KONJI VILIKKUNNA SONG LYRICS IN MALAYALAM
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ
തൊട്ടു തൊട്ടു കരയുന്ന കരയെ പിരിയാൻ
കടലിന്റെ കരളിന്നാകുമോ
നിന്നിലെന്നും നിറയും എന്നെയിനി മറക്കാൻ
നിന്റെ കനവുകൾക്കാകുമോ
എന്തിനാണിന്നുനിൻ ലോലമനസ്സിൽ അകലാനുള്ളൊരുഭാവം
എന്നെ പിരിയാനുള്ള വിചാരം
കടലല പോലും ആയിരം വെൺ നുരകൈകളാൽ
കരയേ തേടുമ്പോൾ
നിന്നെയും തേടി നിൻ വഴിത്താരയിൽ നീറും
മനമോടേ ഞാൻ നിൽപ്പൂ
ചിറകടിച്ചുയരുമെൻ ചിത്രപ്രതീക്ഷകൾ കനലായെരിഞ്ഞടങ്ങുന്നു
നീയില്ലെങ്കിൽ നിന്നോർമ്മകളില്ലെങ്കിൽ സ്വപ്നങ്ങളില്ലാതെയാകും
ഞാനൊരു പാഴ്‌മരുഭൂമിയാകും
കാറ്റിന്നൂഞ്ഞാൽ ഇല്ലെങ്കിലെങ്ങനെ പൂവുകൾ
തുള്ളിത്തുള്ളി ചാഞ്ചാടും
നീയാം നിഴൽത്തണലില്ലെങ്കിലെന്നിലെ
സ്വപ്നങ്ങൾ എങ്ങനെ വിരിഞ്ഞാടും
വിടപറഞ്ഞകലുമെൻ നെഞ്ചിലെ മോഹങ്ങൾ നീയെന്നരികിലില്ലെങ്കിൽ
വിടപറയാൻ നിനക്കെങ്ങനെകഴിയും നാം
ഇരുപേരല്ലല്ലോ
നമ്മൾ ഇരുപേരല്ലല്ലോ
കൊഞ്ചി കൊഞ്ചി വിളിക്കുന്ന VIDEO - VISMAYATHUMBATHU MUSIC VIDEO
KONJI KONJI VILIKKUNNA LYRICS MEANING IN ENGLISH
To forget the wind that crows call
പൂവാം കുരുന്നിലയ്ക്കാകുമോ
To part with the weeping shore
കടലിന്റെ കരളിന്നാകുമോ
To forget you and to fill me forever
Can your dreams come true
Feeling we have 'Run out of gas' emotionally
Feeling we have 'Run out of gas' emotionally
Even the seaweed with a thousand wen foam
When looking for land
You will search for yourself and you will find your way
I stand with my mind
Expectations of the film are burning like wings
Without you, if you have no memories, you will have no dreams
I will be a wasteland
Flowers if not windy
Dripping and dripping
If you are not in the shadows
How dreams come true
If you do not have the desires of the heart to say goodbye
How can you say goodbye?
Not two
We are not two
Konji Konji Vilikkunna Song Lyrics in Malayalam, Konji Konji Vilikkunna Lyrics in English along with meaning are provided from Vismayathumbathu Lyrics കൊഞ്ചി കൊഞ്ചി വിളിക്കുന്നപാട്ടിന്റെ വരികള്.